സവാളയെ ആംഗലേയത്തിൽ "Onion" എന്നേ പറയുന്നുള്ളു. സ്പാനിഷ് ഭാഷയിൽ "ഉള്ളി" എന്ന് തന്നെ അർത്ഥം കല്പിക്കുന്ന "Cebolla" എന്ന പദത്തിന്നാണ് "സവാള" വന്നതെന്ന് കരുതപ്പെടുന്നു. ഇതേപോലെ, "small onion" ന്റെ യഥാർഥ പേരാണ് "Shallots", അഥവ "ചെറിയുള്ളി".
ഉരുളക്കിഴങ്ങ്, തക്കാളി, ചോളം, മുളക് ഇനങ്ങള്‍ കൂടാതെ, റബ്ബര്‍, വാനില, കൊക്കോ മുതലായ സസ്യങ്ങള്‍ ഒന്നും കേരളത്തിന് ഒരുനാള്‍ സുപരിചിതം ആയിരുന്നില്ല. ഇവയെല്ലാം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകള്‍ക്ക് മദ്ധ്യേ “കൊളംമ്പിയന്‍ വിനിമയം” വഴി സ്പാനിഷ്/പറങ്കികള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണെന്ന് ചരിത്രം രേഖപെടുത്തുന്നു. ഇങ്ങനെ വന്ന സസ്യങ്ങളുടെ തമിഴ്/മലയാള പദോത്പത്തി വിഷയങ്ങളെ കുറിച്ചുള്ള രേഖകള്‍ വളരെ വിരളമാണെങ്കിലും, മറ്റ് വസ്തുക്കളുമായുള്ള രൂപസാദൃശ്യം വച്ച് അന്നത്തെ കച്ചവടക്കാര്‍ ഇവക്കു പേരുകൊടുത്തതാവാം എന്ന് കരുതപ്പെടുന്നു.
Savāḷa onions, a larger variety of onions in the Indian state of Kerala, is often erroneously translated as "Big onion" in English at market places. In fact, the name is thought to have derived from the Spanish "Cebolla", referring to the same root vegetable. Similarly shallots are translated as "small onion" which is taken from the malayalam word "ceṟiyuḷḷi"
It must be noted that vegetables like potatoes, tomatoes, corn, chilies and other plants like rubber, vanilla, cocoa etc, secretly entered India in a world even known as "Columbian Exchange" sometime between 15th and 16th century through Spanish or Portuguese traders. The etymologies concerning these vegetables in Malayāḷaṁ or Tamiḻ is poorly understood, or perhaps derived from the names of unrelated plants or objects which looked similar.

No comments:
Post a Comment